Tuesday, January 19, 2010

കുഞ്ഞൻ വന്നൂട്ടോ.....

ഞാൻ കുഞ്ഞൻ, ഒരു നാലുവയസുകാരൻ. എൽകെജി-ൽ പഠിക്കുണൂ. സ്കൂളില്‌ ഹരിദത്തൻ-ന്നാ പേര്‌.


ഇപ്പോൾ തിരുവനന്തപുരത്താ, അച്ഛന്റേം അമ്മേടേം കൂടെ. വീട്ടില്‌ മുത്തശ്ശീം (ഞാൻ പിയ ന്നാ വിളിക്ക്യാ) അപ്പുഅപ്ഫനും കൂടീണ്ട്‌.

എന്റെ വിശേഷങ്ങൾ എഴുതാനാ ഈ ബ്ലോഗ്‌. കൂടെ ചെലപ്പൊ ഫോട്ടോം.


ഞാനും അമ്മേം അച്ഛനും




പിയ





അപ്പ ശരി.... പിന്നെ കാണാം

7 comments:

ഹരീഷ് തൊടുപുഴ said...

ആഹാ..!!

അപ്പൂട്ടന്റെ മോനായിരുന്നോ..
അപ്പോൾ നടക്കട്ടെ..
അടിപൊളിമേളം !!

ഫസല്‍ ബിനാലി.. said...

കാണണം

കുഞ്ഞന്‍ said...

കുഞ്ഞൻ മോനെ സ്വാഗതം..

അപ്പൂട്ടന്റെ തനിപ്പകർപ്പ്..!

ആ പിയയോട് ചോദിക്കൂ അപ്പൂട്ടാ ഞാനും കുഞ്ഞിലെ ഈ കുഞ്ഞനെക്കൂട്ടായിരുന്നൊന്ന്..!

ചാണക്യന്‍ said...

ഹായ്....കുഞ്ഞൻ....സ്വാഗതം....

അനില്‍@ബ്ലോഗ് // anil said...

അഹാ !!
അപ്പ വഴിയേ കാണാം.

ഏ.ആര്‍. നജീം said...

കുഞ്ഞാ.... ഇനി ഇവിടെ ഒക്കെ തന്നെ കാണില്ലേ...

ശ്രീ said...

സ്വാഗതം കുഞ്ഞാ...

അപ്പോ മാഷേ... തുടങ്ങിക്കോളൂ :)